best of 2018 result out here is the list<br />2018 മറഞ്ഞുപോയിരിക്കുകയാണ്. പ്രമേയത്തിലും അവതരണത്തിലും വ്യത്യസ്തമായ നിരവധി സിനിമകളാണ് പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്. പ്രഖ്യാപനം മുതലേ തന്നെ പല സിനിമകളും വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. സിനിമാലോകത്ത് സുപ്രധാനമായ പല കാര്യങ്ങളും അരങ്ങേറിയിരുന്നു. പോയവര്‍ഷത്തെ സിനിമകളെക്കുറിച്ചും താരങ്ങളെക്കുറിച്ചുമൊക്കെ വിലയിരുത്തുന്നതിനായി ഫില്‍മിബീറ്റ് പോള്‍ സംഘടിപ്പിച്ചിരുന്നു. ബെസ്റ്റ് ഓഫ് 2018 വിഭാഗത്തിലായിരുന്നു പോള്‍. പ്രിയപ്പെട്ട താരങ്ങള്‍ക്ക് ശക്തമായ പിന്തുണയാണ് ആരാധകര്‍ നല്‍കിയത്.
